flash

ഇടശ്ശേരിക്കാവ് ദേവീക്ഷേത്ര പുനർനിർമ്മാണ പ്രവർത്തണങ്ങളിൽ പങ്കാളികളാവുക.

Wednesday, October 15, 2025

Temple reconstruction



ക്ഷേത്ര പുനർനിർമ്മാണവുമായി  സഹകരിക്കുക 



 

Contact to edasserikkavu devi temple

 


ക്ഷേത്രവുമായി ബന്ധപ്പെടുന്നതിന് 

                                                          Phone No. 9037851762

                                                                       9946022990

                                                    e mail:    edasserikkavu@gmail.com

                                                                     www.edasserikkavu.in

Vazhipadukal



വാർഷിക പൂജയിൽ നടത്താവുന്ന വഴിപാടുകൾ 








 

Location





തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ പല്ലാന മഹാകവി കുമാരനാശൻ മെമ്മോറിയൽ ഹെയർ സെക്കന്ററി സ്കൂളിന് തെക്കുഭാഗത്തായി സ്ഥിതിചെയുന്നു .




                                           https://maps.app.goo.gl/9dWEAaxYskwEmxLw7?g_st=aw

Aadhaara silasthapana karmmam

 ഇടശ്ശേരിക്കാവ് ദേവിക്ഷേത്രം, പല്ലന ആധാരശിലാസ്ഥാപന കർമ്മം

2024 ഫെബ്രുവരി 11-ാം തീയതി (1199 മകരം 28)

ക്തജനങ്ങളെ

സർവ്വശക്തി സ്വരൂപിണിയും സർവൈശ്വര്യപ്രദായിനിയുമായ ഭദ്രാ ഭഗവതി പരിവസിക്കുന്ന ചിരപുരാതനമായ ഇടശ്ശേരിക്കാവ് ദേവീക്ഷേത്ര ത്തിൽ ദേവപ്രശ്നവിധിപ്രകാരം ക്ഷേത്രം പൂർണ്ണമായും പുനർനിർമിക്കണ മെന്ന ദേവഹിതപ്രകാരം നൂതനമായി നിർമ്മിക്കുന്ന ക്ഷേത്ര ശ്രീകോവി ലിന്റേയും നാഗത്തറകളുടെയും ആധാരശിലാസ്ഥാപനകർമ്മം 2024 ഫെബ്രുവരി 11-ാം തീയതി (1199 മകരം 28) ഞായറാഴ്ച പകൽ 9.00 നും 10.00 നും മധ്യേയുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രിമുഖ്യൻ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ പി. ഇ. മധുസൂദനൻ നമ്പൂതിരി യുടേയും ക്ഷേത്ര മേൽശാന്തി നീലമന നാരായണൻ പോറ്റി ശ്രീഹരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീനാമത്തിൽ അറിയിക്കുന്നു.

ക്ഷേത്ര പുനർനിർമാണത്തിന്റെ പ്രാഥമിക വിശേഷാൽ ചടങ്ങ് എന്ന നിലയ്ക്ക് എല്ലാ ഭക്തജനങ്ങളും കുടുംബാംഗങ്ങളും ഈ മഹനീയ കർമ്മ ത്തിലും ക്ഷേത്രം നിർമ്മാണ പ്രവർത്തനങ്ങളിലും പങ്കുചേരണമെന്നും അഭ്യർത്ഥിക്കുന്നു.



Friday, October 10, 2025

Prathishta

 ഇടശ്ശേരിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ 

ഭദ്രകാളി 

നാഗരാജാവ് 

നാഗയെക്ഷി 

മണി നാഗങ്ങൾ 

രക്ഷസ്സ് 

യോഗീശ്വരൻ 

History of Edasserikkavu devi temple

   ഇടശ്ശേരിക്കാവ് ദേവീക്ഷത്രത്തിന്റെ  ചരിത്രം 
    
    ആലപ്പുഴ ജില്ലയിലെ പല്ലനയിൽ  സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഇടശ്ശേരിക്കാവ് ദേവി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുളള ഈ ക്ഷേത്രത്തിൽ സർപ്പക്കാവാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട്, ഭദ്രകാളിയുടെ സാന്നിധ്യം ഉണ്ടെന്ന് ദൈവജ്ഞൻമാർ വിധിയെഴുതിയതിനെ തുടർന്ന് അവിടെ ഒരു ക്ഷേത്രം പണിയുകയായിരുന്നു. 2009 ഏപ്രിൽ 1-ന് അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവതി, രക്ഷസ്, യോഗീശ്വരൻ എന്നിവരെ പ്രതിഷ്ഠിച്ചു. അതിനു ശേഷം എല്ലാ മലയാള മാസത്തിലെയും അവസാനത്തെ ഞായറാഴ്ച മാസപൂജയും നടത്തിവരുന്നു.

Temple reconstruction

ക്ഷേത്ര പുനർനിർമ്മാണവുമായി  സഹകരിക്കുക