flash

ദേവപ്രശ്നവിധി പ്രകാരം പുനർനിർമ്മിച്ച നമ്മുടെ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ കർമ്മം 2026 ഏപ്രിൽ 27 28 29 (1201 മേടം 14 15 16 തിങ്കൾ ചൊവ്വ ബുധൻ) തീയതികളിൽ ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമനയില്ലത്ത് ബ്രഹ്മശ്രീ പി ഇ മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിവരം ഭക്തിപൂർവ്വം അറിയിക്കുന്നു

LOCATION

 ആലപ്പുഴ ജില്ലയിലെ  തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹെയർ സെക്കന്ററി സ്കൂളിന് തെക്കുഭാഗത്തായി ഉള്ള ചിരപുരാതനമായ ഇടശ്ശേരിക്കാവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം.



No comments:

Post a Comment