flash

ദേവപ്രശ്നവിധി പ്രകാരം പുനർനിർമ്മിച്ച നമ്മുടെ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ കർമ്മം 2026 ഏപ്രിൽ 27 28 29 (1201 മേടം 14 15 16 തിങ്കൾ ചൊവ്വ ബുധൻ) തീയതികളിൽ ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമനയില്ലത്ത് ബ്രഹ്മശ്രീ പി ഇ മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിവരം ഭക്തിപൂർവ്വം അറിയിക്കുന്നു

Ganesa sthuthi malayalam

 വിഘ്‌നേശ്വര സ്തുതി (ഏത് നല്ല കാര്യവും തുടങ്ങുമ്പോൾ)


വക്രതുണ്ഡ മഹാകായ കോടിസൂര്യ സമപ്രഭ।
നിർവിഘ്നം കുരു മേ ദേവ സർവ്വകാര്യേഷു സർവ്വദാ॥

അർത്ഥം:
വളഞ്ഞ തുമ്പിക്കൈയ്യുള്ളവനും, വലിയ ശരീരമുള്ളവനും, കോടി സൂര്യന്മാർക്ക് തുല്യമായ തേജസ്സുള്ളവനുമായ അല്ലയോ ദേവാ, എന്റെ എല്ലാ കാര്യങ്ങളിലും എന്നും വിഘ്‌നങ്ങളില്ലാതെ കാത്തുരക്ഷിക്കേണമേ.

No comments:

Post a Comment