flash

ഇടശ്ശേരിക്കാവ് ദേവീക്ഷേത്ര പുനർനിർമ്മാണ പ്രവർത്തണങ്ങളിൽ പങ്കാളികളാവുക.

Masa pooja and varshika pooja

 




പ്രധാന ആരാധനാ ചടങ്ങുകൾ

മാസപൂജ:

എല്ലാ മലയാള മാസത്തിലെയും അവസാനത്തെ ഞായറാഴ്ച നടക്കുന്ന മാസപൂജയാണ് പ്രധാനപ്പെട്ട ഒന്ന്.

പ്രതിഷ്ഠാ വാർഷികം:

വർഷം തോറും നടക്കുന്ന പ്രതിഷ്ഠാ വാർഷിക ദിനത്തിലാണ് ഏറ്റവും വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുന്നത്. ഈ ദിനത്തിൽ നൂറും പാലും എന്ന വിശിഷ്ടമായ നാഗാരാധന വഴിപാടും നടത്തപ്പെടുന്നു. നാഗദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ഈ വഴിപാട് സർപ്പദോഷങ്ങൾ അകറ്റാനും സന്താനഭാഗ്യം നേടാനും ഐശ്വര്യത്തിനും ഉത്തമമാണ്


No comments:

Post a Comment